ബാലചന്ദ്രൻ വടക്കേടത്ത്

നമ്മുടെ സമൂഹത്തിന്റെ നൈതികത എത്രത്തോളം കപടമാണ് എന്നാണ് ഈ കൃതി നൽകുന്ന സൂചന ഇരകളുടെ നിസ്സഹായമായ നിലവിളികൾ കേൾക്കാൻ കഴിയാത്ത വിധം നമ്മുടെ മനസാക്ഷി ബധിരമാക്കപ്പെട്ടിരിക്കുന്നു. സത്യാന്ധരം ‘ എന്ന രചന നാം പിന്നിട്ട പുതിയ കാലത്തിന്റെ സൂചികയായിട്ടാണ് അളക്കപ്പെടുക എന്നുറപ്പ്

wpChatIcon