Sathyandharam

Sathyandharam

Sinopsis

തൊണ്ണൂറുകളിൽ കേരള രാഷ്ട്രീയത്തെ കലുഷിതമാക്കിയ കൊച്ചനിയൻ കൊലകേസിന്റെ ആന്തരികതകളിലേക്ക് ഇരയാക്കപ്പെട്ട ഒരാളുടെ അത്യ പൂർവ്വമായൊരു സഞ്ചാരം വേട്ടയാടപ്പെട്ടവർ സംസാരിക്കുമ്പോൾ നേരിന്റെ തീച്ചൂടേറ്റ് കാലം വെന്തുപോകുന്നു ...